ഈ ആഴ്ച്ചയിലെ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ കാസര്‍കോട്ടു ജില്ലയില്‍ പലേടത്തും വയനാട്ടു കുലവന് തെയ്യതിന്റെ ഭാഗമായി നടക്കുന്ന ഒരു വേട്ടയുടെ അതിദയനീയമായ ഒരു വിവരണമാണുള്ള്ത്.നൂറുകണക്കിനു മിണ്ടാപ്രാണികളെ വര്‍ഷം തോറും ഒരു ആഘോഷമായി കൊന്നൊടുക്കുന്ന നാടേ ലജ്ജിക്കുക.
നദികളുടെ വഴിയാണു പണ്ട് സംസ്കാരങ്ങള്‍ പിച്ചവച്ചു നടന്നത്.ഇന്നു വറ്റി വരണ്ട പുഴകള്‍ നമുക്ക് ദിശാബോധം നഷ്ടപ്പെട്ടതിന്റെ വ്യക്തമായ അടയാളമായി തളം കെട്ടി കിടക്കുന്നു.ഭൂതകാലത്തെ തൊട്ടുണര്‍ത്തുന്ന ഒരു ഓര്‍മ്മച്ചിത്രം.
അഹം ബ്രഹ്മാസ്മി. ഏങ്കിലും പേര് വേണമെങ്കില്‍ ബൈജു നാരായണന്.ഇന്‍ഡ്യയുടെ സൈബര്‍ സിറ്റിയില്‍ അന്നവും തേടി വന്ന വിവര സാങ്കേതിക നൂറ്റാന്ഡിലെ ഒരു ബൂലോഗ മലയാളി.
ജനിതകവിളകളെ ആര്‍ക്കാണ് പേടി - ഭാഗം ഒന്ന്
-
ഒരു ജിഎം വിരുദ്ധ പോരാളിയുടെ മാനസാന്തരത്തിന്റെ കഥയും ജനിതകവിളകളെ സംബന്ധിച്ച
25 വര്‍ഷത്തെ അനുഭവപാഠങ്ങളും *'ജനിതകവിളകള്: സത്യം മറ്റൊന്നാണോ?'* എന്ന
പേരില്‍, ...
ജിതിൻ ദാസിന്റെ മൂർഖന്മാർ
-
ഞാൻ വാഗ്ഭൂഷണം ഭൂഷണം! എന്ന പോസ്റ്റിട്ടപ്പോൾ ജിതിൻ ദാസിനു (ഇങ്ങേർ
മഹാവിഷ്ണുവിനെപ്പോലെയാണു്. ഞാൻ ഓരോ പ്രാവശ്യവും ബ്ലോഗിംഗ് പുനരാരംഭിക്കുമ്പോൾ
ഇങ്ങേർക്കു് ഓരോ ...
സത്യവതിയോടൊപ്പം: പ്രഥമപ്രതിശ്രുതി
-
സത്യവതി എന്റെ മനസ്സിൽ കുടിയിരിക്കുകയാണ്. എത്രനാളത്തേയ്ക്കെന്നറിയില്ല. മറ്റ്
പല ഗൌരവമേറിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഞാന്‍ അവളെക്കുറിച്ചാലോചിക്കുന്നു.
സങ്കടപ...
ബ്ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു.
-
സുഹൃത്തുക്കളെ 2007 ഒക്ടോബർ 27 മുതൽക്കാണ് ബ്ളോഗുകൾ എഴുതിത്തുടങ്ങിയത്.
യാത്രാവിവരണങ്ങൾ മാത്രം എഴുതിയിരുന്ന ചില യാത്രകൾ എന്ന ഈ ബ്ളോഗിന് പുറമേ
നിരക്ഷരൻ, ചില...
കാശ് എങ്ങനെ കളയാം
-
കാശ് എങ്ങനെ കളയാം...കളയാതിരിക്കാം...
ഇതൊരു ബയങ്കര പ്രശ്നാ. കയ്യില്‍ ഒരു കോടി ഒണ്ടെങ്കിലും അത്രക്കങ്ങ് അടിച്ചു
തീര്‍ക്കാന്‍ തോന്നൂന്നില്ല, നിങ്ങക്ക് ജീവ...
ചിന്നക്കുട്ടുറുവൻ [In crayon]
-
ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ക്രയോണിൽ [അതിന്റെ പരിമിതികളിൽ നിന്നു
കൊണ്ട്]ചെയ്തത്
നന്ദി ജുനൈദ്. പിന്നെ അനുവാദമില്ലാതെ ഈ ചിത്രമെടുത്തതിനും ക്രയോണിൽ ഈവിധം ...