ഈ ആഴ്ച്ചയിലെ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ കാസര്‍കോട്ടു ജില്ലയില്‍ പലേടത്തും വയനാട്ടു കുലവന്‍ തെയ്യതിന്റെ ഭാഗമായി നടക്കുന്ന ഒരു വേട്ടയുടെ അതിദയനീയമായ ഒരു വിവരണമാണുള്ള്ത്.നൂറുകണക്കിനു മിണ്ടാപ്രാണികളെ വര്‍ഷം തോറും ഒരു ആഘോഷമായി കൊന്നൊടുക്കുന്ന നാടേ ലജ്ജിക്കുക.
Hello world!
-
Welcome to WordPress. This is your first post. Edit or delete it, then
start writing!
3 വർഷം മുമ്പ്
ആ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താമോ..?
മറുപടിഇല്ലാതാക്കൂആ പേജുകൾ സ്കാൻ ആരെങ്കിലും സ്കാൻ ചെയ്ത് ചേർക്കുമായിരിക്കും.
മറുപടിഇല്ലാതാക്കൂആര്ക്കെങ്കിലും സ്കാന്‍ ചെയ്യാന്‍ സൊഉകര്യമുണ്ടെങ്കില്‍ സഹായിക്കുക.ബപ്പിടല്‍ എന്നാണു ആ ചടങ്ങ് അറിയപ്പെടുന്നതു.ഇന്നത്തെ മാത്രുഭൂമിയില്‍ ഇതിനെതിരെ കുറച്ചു പേര്‍ക്കെതിരെ കേസെടുതെന്നു വാര്‍ത്തയുണ്ട്.വല്ലതും നടക്കുമോന്നു കണ്ടറിയാം.
മറുപടിഇല്ലാതാക്കൂ