2009, ഏപ്രിൽ 28, ചൊവ്വാഴ്ച

ആഗോളവത്കരണവും വാനരന്മാരും


കുരങ്ങന്റെ കൈയില്‍ കൊക്കക്കോള കിട്ടിയാല്‍

2009, ഏപ്രിൽ 25, ശനിയാഴ്‌ച

തോക്കിന്‍കുഴലിന്റെ മുന്നില്‍ മിണ്ടാപ്രാണികള്‍


ഈ ആഴ്ച്ചയിലെ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ കാസര്‍കോട്ടു ജില്ലയില്‍ പലേടത്തും വയനാട്ടു കുലവന്‍ തെയ്യതിന്റെ ഭാഗമായി നടക്കുന്ന ഒരു വേട്ടയുടെ അതിദയനീയമായ ഒരു വിവരണമാണുള്ള്ത്.നൂറുകണക്കിനു മിണ്ടാപ്രാണികളെ വര്‍ഷം തോറും ഒരു ആഘോഷമായി കൊന്നൊടുക്കുന്ന നാടേ ലജ്ജിക്കുക.

പുഴയൊഴുകും വഴിയെ


നദികളുടെ വഴിയാണു പണ്ട് സംസ്കാരങ്ങള്‍ പിച്ചവച്ചു നടന്നത്.ഇന്നു വറ്റി വരണ്ട പുഴകള്‍ നമുക്ക് ദിശാബോധം നഷ്ടപ്പെട്ടതിന്റെ വ്യക്തമായ അടയാളമായി തളം കെട്ടി കിടക്കുന്നു.ഭൂതകാലത്തെ തൊട്ടുണര്‍ത്തുന്ന ഒരു ഓര്‍മ്മച്ചിത്രം.