1) പ്രാദേശിക പാര്‍ട്ടികള്‍ക്കും അതുവഴി അവരുടെ സങ്കുചിത ,സമ്മര്‍ദ്ദരാഷ്ട്രീയതിനുമേറ്റ തിരിച്ചടി.
2) ജാതി,മത ,വര്‍ഗ്ഗീയ വോട്ടുബാങ്ക് രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. 3)ജനാധിപത്യവിരുധവും,കാഡര്‍ രാഷ്ട്രീയത്തിലൂന്നിയതും വികസനവിരുധവുമായ ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി.
4)സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തിപ്പെടല്‍.
5)വിവേകപൂര്‍വ്വം വോട്ടുചെയ്യാന്‍ ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിന്റെ സൂചനകള്‍.
5)വിവേകപൂര്‍വ്വം വോട്ടുചെയ്യാന്‍ ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിന്റെ സൂചനകള്‍.
6)മിക്കവാറും വികസനമാണു മുഖ്യമെന്ന ജനങ്ങളുടെ തിരിച്ചറിവു.
ചിന്താശീലന്‍ ഇതു ശുഭസൂചനകളായി കാണുന്നു.സങ്കുചിത മത,ജാതീയ,പ്രാദേശിക താത്പര്യങ്ങള്‍ക്കും ,കാലഘ്ട്ടത്തിനു യോജിക്കാത്ത വരട്ടു തത്വവാദങ്ങള്‍ക്കുമപ്പുറമായി ദേശീയമായും ,യാദാര്‍ഥ്യബോധത്തോടെയും വിധി നിര്‍ണ്ണയിക്കാന്‍ ഇന്‍ഡ്യന്‍ ജനത പ്രാപ്തരാകും എന്ന ശുഭപ്രതീക്ഷയാണു എനിക്കുള്ളത്.
അങ്ങനെ പ്രപ്തരാകുന്ന ഇന്ത്യന്‍ ജനതയ്കൊപ്പം.. തങ്ങളില്‍ ഉള്ള വിശ്വാസവും...പാലിക്കേണ്ട ഉത്തരവാദിത്വങ്ങളും ജന പ്രതിനിധികള്‍ മറക്കാതെ പാലിച്ചാല്‍....മാത്രം.. ജനാതിപത്യം വിജയിക്കുന്നു എന്ന് വിശ്വസിക്കാം..
മറുപടിഇല്ലാതാക്കൂവിവേകപൂര്വ്വം വോട്ടുചെയ്യാന്‍ ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിന്റെ സൂചനകളൊന്നുമില്ല.
മറുപടിഇല്ലാതാക്കൂതൊഴിലുറപ്പ് പദ്ധതി 150 ദിവസത്തേക്ക് കൂട്ടും എന്ന വാഗ്ദാനം സ്ത്രീകളെ ആകര്‍ഷിച്ചു(ആരാണാ പദ്ധതി കൊണ്ട് വന്നത് എന്നറിയാമോ?അത് വോട്ട് കോണ്‍ഗ്രസിന് ചെയ്തവര്‍ക്ക് അറിയില്ല)
ജനങ്ങള്‍ക്ക് നല്ല ബുദ്ധിയും വിവേകവും വന്നാല്‍ പിന്നെ അവര് എല്ലാ പാര്‍ട്ടിക്കാരെയും കല്ലെറിഞ്ഞു കൊല്ലാന്‍ സാധ്യതയുണ്ട്..
...ജനങ്ങള്‍ ഉണര്‍ന്നാല്‍ ഇന്ത്യ ലോകത്തെ ഒന്നാം നിര രാജ്യമാകും...
മറുപടിഇല്ലാതാക്കൂഉണര്ന്നാല് മാത്രം..!