2009, മേയ് 10, ഞായറാഴ്‌ച

പെണ്ണു കാണണം.

പെണ്ണു കാണുമോ?
കാണുമായിരിക്കും...

കണ്ടില്ലെങ്കില്‍ ? 
ആ,കാണുമായിരിക്കും..

കാണാന്‍ പോയി.കണ്ടുവോ ?
കണ്ടിരുന്നു...
 
എന്നിട്ടെന്തായി? 
ഓ, അതു കണ്ടു വന്നു.

പിന്നെ വേറെ ,പെണ്ണു കാണുമോ? 
കാണുമായിരിക്കും..
 
കാണണം..
അതെ കാണണം..

അനുബന്ഥം:
ദ്വയാര്‍ഥങ്ങള്‍ കൊണ്ട് ഒരു ചെറിയ കസര്‍ത്ത്. ഇത്തിരി വട്ടെന്നു കൂട്ടിക്കോളൂ.ക്ഷമിക്കുക.

12 അഭിപ്രായങ്ങൾ:

  1. അപ്പോൾ അത് പറ്റിയില്ല അല്ലേ... എന്താ സൌന്ദര്യമോ സ്ത്രീധനമോ പ്രശ്നം?

    നല്ല ചിന്ത..

    മറുപടിഇല്ലാതാക്കൂ
  2. കാണണം..
    അതെ കാണണം..

    maximum കാണണം..

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണ് കണ്ടോ? അതോ പെണ്ണിനെ കണ്ടതേയുള്ളോ?

    മറുപടിഇല്ലാതാക്കൂ
  4. ഓ, അതു കണ്ടു വന്നു.

    ദ്വയാര്‍ത്ഥം മനോഹരം
    :)

    മറുപടിഇല്ലാതാക്കൂ
  5. ഇപ്പം എത്രയെണ്ണം കണ്ടു..
    ഓ,എണ്ണമൊന്നുമെടുത്തില്ല..

    മറുപടിഇല്ലാതാക്കൂ
  6. കണ്ടു കണ്ടു കണ്ണ് കഴക്കുന്നു.. ! ഈ നശിച്ച കഴപ്പേ.. !
    :)

    മറുപടിഇല്ലാതാക്കൂ
  7. ശ്ശൊ.. കുറച്ചു നേരം നോക്കിയിരുന്നു ..ഒന്നും മനസ്സിലായില്യാന്നെ ..എന്‍റെ ഒരു കാര്യം. :(

    മറുപടിഇല്ലാതാക്കൂ
  8. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
    പിന്നെ ഞാനീ വട്ടു (പെണ്ണു കാണല്‍)തുടങ്ങാന്‍ ഉദ്ദേശിച്ചു വരുന്നേ ഉള്ളൂ. വട്ടു എല്ലാവര്‍ക്കും മനസ്സിലായ സ്ഥിതിയ്ക്ക് ഇനി സന്‍മനസ്സുള്ളവരിലാണു പ്രതീക്ഷ.ഭൂലോകത്ത് ഈ വട്ടുള്ള വല്ലവരും ഉണ്ടെങ്കില്‍ പരിഗണിക്കാനപേക്ഷ :).

    മറുപടിഇല്ലാതാക്കൂ
  9. പെണ്ണ് കെട്ടുമോ ?
    കെട്ടുമായിരിക്കും.
    അല്ലെങ്കില്‍ വേറേ കെട്ടുമോ ?
    കെട്ടുമായിരിക്കും.

    അല്ലെങ്കിലോ ? :):)

    മറുപടിഇല്ലാതാക്കൂ
  10. Enthayi..

    Oru kalyaana sadhya kittumo..?

    kittumayirikkum...!!

    മറുപടിഇല്ലാതാക്കൂ